¡Sorpréndeme!

ടീം ഇന്ത്യയെ കുടുക്കി BCCI ഫൈനല്‍ കഴിയാതെ നാട്ടിലേക്ക് മടങ്ങാനാകില്ല

2019-07-12 220 Dailymotion

No tickets, Team India stranded in England till WC final on July 14 after semi-final exit
ഫൈനലിലെത്താതെ പുറത്തായിട്ടും നാട്ടിലേക്കു മടങ്ങാനാവാതെ ഇംഗ്ലണ്ടില്‍ പെട്ടിരിക്കുകയാണ് വിരാട് കോലിയും സംഘവും.നാട്ടിലേക്കു മടങ്ങാനുള്ള ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ കുടുങ്ങിയിരിക്കുന്നത്. ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇതിനു കാരണം.