Alex Carey Was Hit On The Chin By Jofra Archer During Semi-Final Clash
വീണ്ടും ആശങ്ക സൃഷ്ടിച്ച് ബൗണ്‍സര്‍. ലോകകപ്പ് സെമിയില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ അലക്‌സ് ക്യാരിക്ക് പരിക്കേറ്റു. പരിക്കേറ്റ താരം ബാന്‍ഡേജ് അണിഞ്ഞാണ് കളിച്ചത്.