Australia vs England Semi Final Match Preview
ലോകകപ്പിന്റെ ഫൈനലിനു തുല്യമായ സെമി ഫൈനല്‍ ത്രില്ലറില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും ആതിഥേയരായ ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുമ്പോള്‍ പ്രവചനം അസാധ്യമാണ്. ലോക ക്രിക്കറ്റിലെ ഈ ബദ്ധവൈരികള്‍ തമ്മിലുള്ള പോരാട്ടം ഇതിനകം ഫൈനലിനേക്കാള്‍ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.