india need 240 runs to winലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു 240 റണ്‍സ് വിജയ ലക്ഷ്യം. മഴയെ തുടര്‍ന്ന് റിസര്‍വ്വ് ദിനത്തിലേക്കു നീണ്ട കളിയില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് എട്ടു വിക്കറ്റിന് 239 റണ്‍സെടുത്തു