ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ രസംകൊല്ലിയായി മഴ എത്തിയെങ്കിലും അത് ഇന്ത്യയ്ക്ക് ഗുണകരമോ അല്ലയോ എന്നതാണ് ഇപ്പോഴത്തെ സജീവ ചര്‍ച്ചാ വിഷയം. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരം അതിന്റെ സകല ആവേശവും ഉള്‍ക്കൊണ്ട് വന്നപ്പോഴാണ് മഴ വില്ലനായത്. ഇരു ടീമുകളുടേയും ആരാധകര്‍ നിരാശരായിരുന്നു എങ്കിലും മഴ മൂലം കളി റിസര്‍വ് ദിനത്തിലേക്ക് മാറ്റിയത് ഇന്ത്യക്ക് ഗുണം ചെയ്യും എന്നാണ് ഇപ്പോഴത്തെ ഒരു കണക്കുകൂട്ടല്‍. അതിന്റെ കാരണം ഇതാണ്