മാവോയിസ്റ്റാകുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി l KeralaHighCourt
2019-07-08 0 Dailymotion
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ശ്യാംബാലകൃഷ്ണനെ 2015 ല്‍ കസ്റ്റഡിയില്‍ എടുത്ത നടപടി അംഗീകരിക്കാനാവില്ലന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി