¡Sorpréndeme!

ഐസിസി കുമ്പളങ്ങി നൈറ്റ്‌സ് കോപ്പി അടിച്ചതോ? | Oneindia Malayalam

2019-07-08 127 Dailymotion

ICC's tweet about 4 captains got trolled by Malayalees claiming it as a copy of Kumbalangi Nights Poster
ലോകകപ്പിലെ തീപാറും സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവുകയാണ്. ആദ്യ സെമിയില്‍ ന്യുസിലന്‍ഡിനെ ഇന്ത്യ നേരിടും. സെമി അങ്കങ്ങള്‍ക്ക് മുന്‍പ് നാല് ടീമുകളുടെയും നായകന്‍മാരെ അണിനിരത്തി ഐസിസി ഒരു ചിത്രം ട്വീറ്റ് ചെയ്തു.