ലോകകപ്�" /> ലോകകപ്�"/>
¡Sorpréndeme!

ഓസീസിനെ തകർക്കും, ഫൈനലിൽ ഇന്ത്യയേയും കപ്പ് ഇംഗ്ലണ്ട് കൊണ്ട് പോകും പ്രവചനം ഇങ്ങനെ

2019-07-08 225 Dailymotion

We'll Whack The Aussies": Kevin Pietersen Predicts World Cup 2019 Finalists
ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തിലെ വിജയികളെയും ഫൈനലിസ്റ്റുകളെയും പ്രവചിച്ച് മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനല്‍ ഇംഗ്ലണ്ട് വിജയിക്കുമെന്നാണ് പീറ്റേഴ്‌സണ്‍ പ്രവചിക്കുന്നത്. ഓസീസിനെ ഇംഗ്ലണ്ട് തകര്‍ത്തെറിയുമെന്നും പീറ്റേഴ്‌സണ്‍ പറയുന്നു.