¡Sorpréndeme!

ക്രിക്കറ്റ് വിശേഷങ്ങളുമായി എത്തുന്ന ആ സുന്ദരി ആരാണ് ? | Oneindia Malayalam

2019-07-08 27 Dailymotion

Mayanti Langer Binny female presenter in world cup 2019
4 വര്‍ഷം കൂടുമ്പോള്‍ വിരുന്നെത്തുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം അങ്ങ് ഉച്ചിയില്‍ എത്തിക്കഴിഞ്ഞു. ഗ്രൂപ്പ് പോര് കഴിഞ്ഞ് സെമിഫൈനലിന്റെ അങ്കത്തട്ടിലേക്ക് കടക്കുകയാണ് നാളെ മുതല്‍. നമ്മുടെ രാജ്യത്തിന് അഭിമാനം ആകാന്‍ ഇന്ത്യന്‍ ടീമും ക്രിക്കറ്റിന്റെ ജന്മനാടായ ഇംഗ്ലണ്ടും കരുത്തരായ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ആണ് സെമിഫൈനലിലേക്ക് കാലെടുത്ത് വച്ച ആ ടീമുകള്‍. ഇനിയുള്ള നിമിഷങ്ങള്‍ പ്രാര്‍ത്ഥനകളും ആകാംക്ഷകളും നിറഞ്ഞതാണ്. ക്രിക്കറ്റ് മത്സരങ്ങളെ ആവേശം കൊള്ളിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്