ചരിത്രം സ്യഷ്ടിക്കാൻ ഹിറ്റ്മാൻ ഈ ലോകകപ്പിൽ വഴിമാറാനിടയുള്ള റെക്കോർഡുകൾ ഇങ്ങനെ
2019-07-08 123 Dailymotion
Records which can be broken in this worldcup 2019 പ്രാഥമിക റൗണ്ടില്‍ പല റെക്കോര്‍ഡുകളും തകര്‍ക്കപ്പെടുന്നതിന് ലോകകപ്പ് സാക്ഷിയായിരുന്നു. ഇനി നോക്കൗട്ട് റൗണ്ടിലും ചില റെക്കോര്‍ഡുകള്‍ വഴി മാറാനിടയുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.