കൊച്ചിയില്‍ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍. പെരുമ്പടത്തുളള ബോയ്സ് ഹോമിലെ ആണ്‍കുട്ടികളാണ് വൈദികന്റെ ലൈംഗിക ചൂഷണത്തിന് ഇരയായത്. ഫാദര്‍ ജോര്‍ജിനെ ആണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.