Mammootty dominates the first half of 2019 with 5 hit movies
ഈ വര്‍ഷം മമ്മൂക്കയുടേതെന്ന്
ഈ കണക്കുകള്‍ പറയും
2019 പകുതിയാകുമ്പോള്‍ കൂടുതല്‍ വിജയങ്ങളുമായി മോളിവുഡ് കീഴടക്കിയത് മമ്മൂക്കയാണ്. 5 വിജയ ചിത്രങ്ങളുമായി മമ്മൂക്ക ബോക്‌സോഫീസ് കീഴടക്കിയപ്പോള്‍ ലൂസിഫറെന്ന ഒരു മെഗാഹിറ്റ് മാത്രമെ ലാലേട്ടനുള്ളൂ