Pakistan coach Mickey Arthur slams net run rate rule after missing semi-final berth
ഏറെ പ്രതീക്ഷകളോടെയെത്തി ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ മടങ്ങേണ്ടിവന്നതിന്റെ നിരാശയിലാണ് പാക്കിസ്ഥാന്‍. നെറ്റ് റണ്‍ നിരക്ക് അടിസ്ഥാനമാക്കിയതാണ് തങ്ങള്‍ക്ക് തിരിച്ചടിയായതെന്ന് പാക്കിസ്ഥാന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍ പറഞ്ഞു. ഇത്തരമൊരു നിയമം എടുത്തുമാറ്റണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.