¡Sorpréndeme!

മലയാളത്തിലെ മോശം സിനിമയുടെ പോസ്റ്റര്‍ ഇതാ...

2019-07-05 144 Dailymotion

vipin atlee new movie poser vattameshasammelanam

ഒരു സിനിമ പോസ്റ്റര്‍ കണ്ട് ഞെട്ടി നില്‍ക്കുകയാണ് പ്രേക്ഷകര്‍. മലയാളത്തിലെ ഏറ്റവും മോശമായ സിനിമ പോസ്റ്റര്‍ എന്ന പേരിലാണ് പോസ്റ്റര്‍ വൈറലാകുന്നത്. വളരെ കളര്‍ ഫുളളായ പോസ്റ്ററില്‍ ഇതൊരു ഫ്‌ലോപ്പ് ചിത്രമാണെന്നു കൂടി പറയുന്നുണ്ട്. കാണാന്‍ പോകുന്നവര്‍ റിലീസിന്റെ അന്ന് തന്നെ പോകുക. കാരണം അടുത്ത ദിവസം പടം കാണുമോ എന്ന് യാതൊരു ഉറപ്പുമില്ലെന്നും പുറത്തു വന്ന പോസ്റ്ററിലുണ്ട്