¡Sorpréndeme!

വെടിക്കെട്ട് റെക്കോര്‍ഡുമായി ബെയര്‍സ്‌റ്റോ

2019-07-03 201 Dailymotion

ലോകകപ്പില്‍ ബെയര്‍‌സ്റ്റോയുടെ വെടിക്കെട്ട് സെഞ്ചുറി മികവില്‍ ഇംഗ്ലണ്ട്. തുടര്‍ച്ചയായി രണ്ട് ലോകകപ്പ് മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇംഗ്ലിഷ് താരമെന്ന റെക്കോര്‍ഡും ബെയര്‍സ്‌റ്റോക്ക്. പോയിന്റ് പട്ടികയില്‍ 11 പോയിന്റുമായി ന്യൂസിലാന്‍ഡ് മൂന്നാമതും ഒരു പോയിന്റ് പിറകിലായി ഇംഗ്ലണ്ട് തൊട്ടുതാഴെയുമുണ്ട്.

Jonny Bairstow sets English record with back-to-back World Cup 2019 hundreds