¡Sorpréndeme!

ബിനോയ്ക്ക് ഇനി ഒളിവുജീവിതം അവസാനിപ്പിക്കാം

2019-07-03 263 Dailymotion

Case against Binoy Kodiyeri: Mumbai Dindoshi Sessions Court grants anticipatory bail to Binoy
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്.കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അന്വേഷണത്തോട് സഹകരിക്കണം. ഒരാളുടെ ജാമ്യവും 25000 രൂപ കോടതിയില്‍ കെട്ടിവയ്ക്കുകയും വേണം. കൂടാതെ ഡിഎന്‍എ പരിശോധന ആവശ്യമെങ്കില്‍ അതിനോട് സഹകരിക്കുകയും വേണം