¡Sorpréndeme!

മെസ്സിപ്പേടിയില്‍ വിറച്ച്‌ ബ്രസീല്‍

2019-07-02 21 Dailymotion

Tite: Lionel Messi is unstoppable, but Brazil can slow him down
ഫുട്‌ബോളിലെ ക്ലാസിക്കുകളുടെ ക്ലാസിക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രസീല്‍- അര്‍ജന്റീന പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് കാല്‍പ്പന്തുകളി ആരാധകര്‍. ടൂര്‍ണമെന്റില്‍ ഇതുവരെ തന്റെ പ്രതിഭയ്‌ക്കൊത്ത കളി പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മെസ്സിയെക്കുറിച്ച് തികഞ്ഞ മതിപ്പാണ് ബ്രസീല്‍ കോച്ച് ടിറ്റെയ്ക്കുള്ളത്. ഒരിക്കലും തളയ്ക്കാന്‍ പറ്റാത്ത താരമെന്നാണ് അദ്ദേഹം മെസ്സിയെ വിശേഷിപ്പിച്ചത്.