¡Sorpréndeme!

ഇട്ടിമാണിയില്‍ ലാലേട്ടന്റെ റോള്‍ എന്താണെന്ന് അറിയാമോ? | filmibeat Malayalam

2019-07-02 267 Dailymotion

mohanlal's ittimani made in china updates
ലൂസിഫറിന്റെ വിജയത്തിന് ശേഷം മോഹന്‍ലാലിന്റെ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ശേഷം നിരവധി സിനിമകളാണ് സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം തുടങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന