¡Sorpréndeme!

അടിമുടി മാറാൻ ഇന്ത്യൻ ടീം പന്തിനെ ടീമില്‍ നിന്ന് മാറ്റില്ല

2019-07-02 621 Dailymotion

Sanjay Bangar hints at team changes ahead of India-Bangladesh clash

ഇംഗ്ലണ്ടിനെതിരായ തോല്‍വി ഇന്ത്യന്‍ ടീമിന്റെ ലൈനപ്പിനെ ബാധിക്കുമെന്ന് സൂചനയുമായി ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍. ഇന്ത്യയുടെ മധ്യനിരയില്‍ ചെറിയൊരു മാറ്റം ബംഗ്ലാദേശിനെിരെയുണ്ടാവും. അതേസമയം ഒരു സ്പിന്നറെ പുറത്തിരിക്കുന്നിന്റെ കുറിച്ചും ടീം ആലോചിക്കുന്നുണ്ട്. രണ്ട് ലെഗ് സ്പിന്നര്‍മാര്‍ കളിക്കുന്നതിലെ പ്രശ്‌നങ്ങളും കോലി ടീമിനെ അറിയിച്ചിട്ടുണ്ട്.