rahul gandhi's new step for wayanadu will be a venture
വയനാട്ടിലെ രാത്രിയാത്ര നിരോധനത്തില്‍ ശക്തമായ നീക്കങ്ങളുമായാണ് രാഹുല്‍ ഗാന്ധിയെത്തിയിരിക്കുന്നത്. കര്‍ണാടക സര്‍ക്കാരുമായി സംസാരിക്കും. വയനാടിന്റെ വികസനം ചര്‍ച്ചചെയ്യാന്‍ വിളിച്ച നേതാക്കളുടെ യോഗത്തിലാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.