വെസ്റ്റ് ഇന്‍ഡീസിനിതിരെ ഇന്ത്യക്ക് ആധികാരിക വിജയം. 268 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 143 റണ്ണിനു എല്ലാവരും പുറത്തായി. 125 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ വിരാട് കോലിയാണ് മാന്‍ ഓഫ് ദ മാച്ച്.
India beat West Indies by 125 runs