Indian fans furious with third umpire’s decision to give Rohit Sharma out vs West Indies in World Cup 2019
ഇന്ത്യ- വിന്‍ഡീസ് മത്സരത്തിലെ മൂന്നാം അംപയറായ മൈക്കല്‍ ഗഫിന്‍റെ വിക്കിപീഡിയ പേജ് ആരാധകര്‍ എഡിറ്റ് ചെയ്തു. രോഹിത് ശര്‍മ്മയുടെ വിവാദ ഔട്ടിന് പിന്നിലെ ബുദ്ധികേന്ദ്രം എന്ന തരത്തിലാണ് ഈ എഡിറ്റിംഗ്. ലോകകപ്പ് ഇംഗ്ലണ്ടിന് അനുകൂലമാക്കാനാണ് ഗഫിന്‍റെ നീക്കമെന്നും ആരാധകര്‍ ആരോപിക്കുന്നു