¡Sorpréndeme!

സ്വന്തം മകളുള്ള വെസ്ലിയും സിനിയും എന്തിന് ഷെറിനെ ദത്തെടുത്തു?

2019-06-27 44 Dailymotion

why mathew couple adopt a girl over their own child is still a mystery
സ്വന്തമായി ഒരു മകളുള്ള വെസ്ലിയും സിനിയും 2016 ജൂലൈയിലാണ് ഷെറിനെ ദത്തെടുത്തത്. 2017 ഒക്ടോബറില്‍ ഷെറിന്‍ കൊല്ലപ്പെടുകയും ചെയ്തു. അതായത് വെറും 15 മാസം മാത്രമാണ് ഷെറിന്‍ ഇവര്‍ക്കൊപ്പം താമസിച്ചത്. ഇതോടെ വലിയ സംശയങ്ങളാണ് ഈ ദത്തെടുക്കലിനെക്കുറിച്ച് ഉയരുന്നത്.
പ്രതികള്‍ക്ക് കുട്ടിയോട് നീരസമുണ്ടാവുകയും തുടര്‍ന്ന് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്.