Look-out Notice for Kerala CPI-M Leader's Son Binoy Kodiyeri in Rape Case
ബിനോയ് കോടിയേരിക്കെതിരേ ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. മുംബൈ ഡന്‍ഡോഷി സെഷന്‍സ് കോടതിയാണ് വിധി പറയുക.