Shaheen Afridi Gets His Third, New Zealand Struggling against pakistan
പാകിസ്ഥാനെതിരായ മത്സരത്തില്‍ ന്യൂസിലാന്‌റിന് തിരിച്ചടി. 45 റണ്‍സെടുക്കുന്നതിനിടെ ന്യൂസിലാന്‌റിന് 4 വിക്കറ്റുകള്‍ നഷ്ടമായി. 3 വിക്കറ്റെടുത്ത ഷഹീന്‍ അഫ്രീദിയാണ് പാകിസ്ഥാന് മികച്ച തുടക്കം നല്‍കിയത്.