ശബരിമല അയ്യപ്പൻ തന്നെ സിപിഎമ്മിന്റെ അന്തകൻ..നടപടി പാർട്ടി തിരുത്തുംദേവസ്വം മന്ത്രിക്കും കിട്ടി കൊട്ട്..ദേവസ്വംമന്ത്രി ആണെന്ന് കരുതി അമ്പല കാര്യങ്ങളിൽ കൂടുതൽ ഇടപെടാൻ ഒന്നും നിൽക്കണ്ട എന്ന് സംസ്ഥാന സമിതി