¡Sorpréndeme!

പാര്‍ലമെന്റില്‍ മഹുവ മൊയ്ത്രയുടെ തീപ്പൊരി പ്രസംഗം

2019-06-26 3,281 Dailymotion

TMC's Mahua Moitra points out 7 early signs of fascism seen in India
എല്ലാവരുടെയും രക്തകണം അലിഞ്ഞതാണീ മണ്ണ്.,ആരുടെയും പിതൃസ്വത്തല്ല ഹിന്ദുസ്ഥാന്‍. പാര്‍ലമെന്റില്‍ ഉയര്‍ന്നു കേട്ട ഏറ്റവും ശക്തമായ വാക്കുകള്‍.മൃഗീയ ഭൂരിപക്ഷം ഉള്ള പാര്‍ലമെന്റില്‍ തങ്ങള്‍ക്കൊന്നിനും ആവതില്ല എന്ന് പറഞ്ഞ് ചടഞ്ഞിരിക്കുന്ന നേതാക്കള്‍ക്ക് എല്ലാം ആവേശമായി മാറി തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയുടെ ഈ വാക്കുകള്‍. മമതയുടെ തീക്കനല്‍ മഹുവയിലും ജ്വലിച്ചപ്പോള്‍ പാര്‍ലമെന്റിലെ കന്നി പ്രസംഗത്തിലൂടെ ബി.ജെ.പിയെ വിറപ്പിക്കാനും കഴിഞ്ഞു. സ്വേച്ഛാധിപത്യത്തിന്റെ കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ അപകടകരമായ ഫാസിസത്തിന്റെ 7 ലക്ഷണങ്ങളെ എണ്ണി പറഞ്ഞുള്ള പ്രസംഗം ആരംഭിച്ചത് നിങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് ആണെങ്കിലും വിയോജിപ്പിന്റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാവണം എന്ന് പറഞ്ഞു കൊണ്ടാണ്‌