now kireedam movie is not posible says sibi malayil
കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങയ ചിത്രമായിരുന്നു കിരീടം. സിബി മലയില്‍ - ലോഹിതദാസ് കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ എല്ലാ ചിത്രം തന്നെ കുടുംബത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്നവയായിരിക്കും. കീരീടവും ആ ഒരു ഗണത്തില്‍പ്പെടുന്നതാണ്. ഒരു സാധാരണക്കാരനായ യുവാവ് എങ്ങനെ ഗുണ്ടയായി മാറുന്ന സാഹചര്യമാണ് കിരീടത്തിന്റെ പശ്ചാത്തലം. അന്ന് തിയേറ്ററുകളില്‍ വന്‍ കയ്യടി നേടിയ ചിത്രം ഇന്നായിരുന്നെങ്കില്‍ സംഭവിക്കില്ലായിരുന്നെന്ന് സംവിധായകന്‍ സിബി മലയില്‍. കിഡ്‌നി ഫൗണ്ടേഷന്‍ ചെയ്ര്‍മാന്‍ ഫാ. ഡേവിഡ് ചിറമ്മല്‍ ചാക്കോള-ഓപ്പന്‍, റോസി അനുസ്മരണ അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു പുതിയ കാലത്തെ ചിത്രങ്ങളെ കുറിച്ച് സംവിധായകന്‍ പറഞ്ഞത്.