¡Sorpréndeme!

ശുഭരാത്രിയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്

2019-06-25 665 Dailymotion

dileep's shubarathri movie trailer


ജനപ്രിയ നായകന്‍ ദിലീപിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രം കൂടിയാണിത്. ഇത്തവണ ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്നറുമായിട്ടാണ് നടന്‍ എത്തുന്നത്. ശുഭരാത്രിയുടെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു