Aju varghese's new instagram video on Mohanlal gone viral in social media
മോഹന്‍ലാലിന്‌റെ ആരാധകരോടുള്ള ഇടപെടലിനെ പുകഴ്ത്തിയുള്ള അജു വര്‍ഗീസിന്‌റെ ഇന്‍സ്റ്റഗ്രാം വീഡിയോ വൈറലാകുന്നു. 350ലധികം ആരാധകരോടൊപ്പം ഒരു മടിയുമില്ലാതെ ഫോട്ടോയെടുക്കുന്ന ലാലേട്ടനെകുറിച്ചാണ് വീഡീയോയില്‍ പറയുന്നത്