¡Sorpréndeme!

അങ്ങനെ മമ്മൂക്ക പ്രീഡിഗ്രി തോറ്റു

2019-06-24 101 Dailymotion

mammookka shares how he failed in pre- degree examination due to film craze
എനിക്ക് സിനിമ ഒരുപാട് ഇഷ്ടമാണ്. സിനിമ കാണാന്‍ പോയതിന്റെ പേരില്‍ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്. സിനിമ കാണാന്‍ പോയതു കാരണം പള്ളിക്കൂടത്തില്‍ ഒരുവര്‍ഷം നഷ്ടപ്പെടുത്തി. പ്രീഡിഗ്രി സെക്കന്‍ഡ് ഇയര്‍ തോറ്റു. ജീവിതം വരെ പണയംവച്ച് സിനിമയ്ക്കു പോയ ആളാണ് താനെന്ന് മമ്മൂട്ടി പറഞ്ഞു. കെ കെ രാജീവ് സംവിധാനം ചെയ്യുന്ന എവിടെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് മമ്മൂട്ടി ഇക്കാര്യങ്ങള്‍ ഓര്‍ത്തെടുത്തത്