¡Sorpréndeme!

ഷമിയുടെ ഹാട്രിക്ക് അഫ്ഗാനിസ്ഥാനെ തോൽപ്പിക്കാൻ ഇന്ത്യയെ സഹായിച്ചു

2019-06-22 121 Dailymotion

Mohammed Shami 2nd Indian to take World Cup hat-trick


ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഗംഭീരമായി പന്തെറിഞ്ഞു. അവസാന നിമിഷം ഹാട്രിക്ക് നേടി ഷമി തന്നെടീമിലെടുത്തതിനെ ന്യായീകരിക്കുകയും ചെയ്തു.