¡Sorpréndeme!

തന്റെ റെക്കോർഡ് തകർക്കാൻ ആർക്കാണെന്ന് സംഗക്കാര വെളിപ്പെടുത്തുന്നു

2019-06-22 125 Dailymotion

Kumar Sangakkara picks this India cricketer to break his unique world record


ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ പകരം വെക്കാനില്ലാത്ത താരമാണ് ശ്രീലങ്കന്‍ ഇതിഹാസ താരം കുമാര്‍ സംഗക്കാര. ലോകകപ്പില്‍ സംഗക്കാര സ്വന്തമാക്കിയ റെക്കോര്‍ഡുകളും അമ്പരിപ്പിക്കുന്നതാണ്. ലോകകപ്പില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറി നേടിയ റെക്കോര്‍ഡ് സംഗക്കാരക്കൊപ്പമാണ്.