new poster released from pathinettam-padi
പതിനെട്ടാം പടി എന്ന മെഗാസ്റ്റാര്‍ ചിത്രം ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് മുന്‍പേ തന്നെ തരംഗമായി മാറിയിരുന്നു. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് സിനിമയില്‍ മമ്മൂട്ടി എത്തുന്നത്. പതിനെട്ടാം പടി റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മമ്മൂക്കയുടെ പുതിയൊരു മാസ് ചിത്രം കൂടി പുറത്തുവന്നിരുന്നു.