¡Sorpréndeme!

അവധിയുടെ ആലസ്യത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങുമോ?

2019-06-22 85 Dailymotion

India Vs Afganisthan, Chances of Afganisthan upsetting Team India
ഇംഗ്ലണ്ട് ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങുന്നു. ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ആധികാരിക വിജയം ലക്ഷ്യമാക്കിയാണ് ടീം ഇന്ത്യ അഞ്ചാം മത്സരത്തിനിറങ്ങുന്നത്. മറുവശത്ത് ഒരു ജയം പോലുമില്ലാത്ത അഫ്ഗാന്‍ അട്ടിമറി ഭീഷണിയുമായി ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിതന്നെയുയര്‍ത്തും.