Actor tovino thomas injured on shooting
സിനിമാ ചിത്രീകരണത്തിനെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റു. എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രത്തിന്റെ സംഘട്ടന രംഗം ഷൂട്ട് ചെയ്യുമ്ബോഴാണ് താരത്തിന് പൊള്ളലേറ്റത്. പരിക്കേറ്റ ടൊവിനോയ്ക്ക് ഉടനെ തന്നെ വെെദ്യസഹായം നല്‍കി.