David Warner equals Virat Kohli
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഓസീസ് മിന്നുന്ന ജയം കൊയ്തപ്പോള്‍ ടീമിന്റെ ഹീറോ വാര്‍ണറായിരുന്നു. 147 പന്തില്‍ 14 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 166 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഇതോടെ പുതിയൊരു റെക്കോര്‍ഡിനൊപ്പവുമെത്തിയിരിക്കുകയാണ് വാര്‍ണര്‍.