Jiyas PP From kerala, is the advisor for Australia when it comes to playing Spiലോകകപ്പിനെത്തിയ ഓസ്‌ട്രേലിയന്‍ സംഘത്തില്‍ ഒരു മലയാളിയുണ്ട്. സ്പിന്‍ പരിശീലനത്തിനാണ് കോഴിക്കോട്ടുകാരനായ ജിയാസിനെ ഓസീസ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.