Rishabh Pant In Focus As Injury-Hit India Take On Last-Placed Afghanistan
ലോകകപ്പിനായി ഇംഗ്ലണ്ടില്‍ ഒരുക്കിയ പിച്ചുകളെ വിമര്‍ശിച്ച് ഇന്ത്യന്‍ ബൌളര്‍ ജസ്പ്രീത് ബുംറ. താന്‍ കണ്ടതില്‍ ഏറ്റവും ഫ്ലാറ്റായ പിച്ചുകളാണ് ഇംഗ്ലണ്ടിലേതെന്ന് ബുംറ കുറ്റപ്പെടുത്തി.