It Won't be Easy to Score Big Runs in Knockouts: Dhoni
ഗ്രൂപ്പ് ഘട്ടത്തില്‍ ഇതുവരെ ധോണി തിളങ്ങിയിട്ടില്ല. എന്നാല്‍ ധോണി കളിച്ച മൂന്ന് ലോകകപ്പിലെ ചരിത്രം പരിശോധിക്കുമ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇതുവരെ ധോണി തിളങ്ങിയിട്ടില്ല എന്നാണ് ചരിത്രം. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ലെന്നാണ് ഇതുവരെയുള്ള മത്സരം സൂചിപ്പിക്കന്നത്.