David Warner Smashes His Second Ton This World Cup vs Bangladesh
ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശിന് 382 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: ഓസ്‌ട്രേലിയ 50 ഓവറില്‍ അഞ്ചിന് 381, ഡേവിഡ് വാര്‍ണറുടെ 166 റണ്‍സിന്റെയും ഉസ്മാന്‍ ഖവാജ(89), ആരോണ്‍ ഫിഞ്ച്(53), ഗ്ലെന്‍ മാക്സ്വെല്‍(32) എന്നിവരുടെ ബലത്തിലാണ് 50 ഓവറില്‍ നിന്ന് 381/5 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്.