Reasons Why Australia can defend their titleഈ വര്‍ഷം ശക്തമായ തിരിച്ചുവരവാണ് കംഗാരുപ്പട നടത്തിയത്. ഇത്തവണ തങ്ങളുടെ ആറാം ലോകകകപ്പും സഞ്ചിയിലാക്കി കംഗാരുക്കൂട്ടം നാട്ടിലേക്കു മടങ്ങാന്‍ സാധ്യതയേറെയാണ്. എന്തൊക്കെയാണ് കാരണങ്ങളെന്നു നോക്കാം.