¡Sorpréndeme!

ഈ ലോകകപ്പിലെ 4 മികച്ച സെഞ്ചുറികൾ , കിടിലനായത് നമ്മുടെ ഹിറ്റ്മാൻ തന്നെ

2019-06-19 171 Dailymotion

Shakib Al Hasan slams century, topples records
ലോകകപ്പിലെ ടോപ് സ്‌കോറര്‍ പട്ടിക നിത്യേന മാറി മറിഞ്ഞ് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസിനെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ മാറിയിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ നിരവധി സെഞ്ച്വറികള്‍ പിറന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും മികവേറിയ നാല് സെഞ്ച്വറികള്‍ നേടിയ താരങ്ങള്‍ ടോപ് സ്‌കോറര്‍ പട്ടികയിലും ഉണ്ടാവുമെന്നാണ് വ്യക്തമാകുന്നത്.