¡Sorpréndeme!

ലൂസിഫറിൽ കണ്ട സയിദ് മസൂദല്ല എമ്പുരാനിൽ

2019-06-19 2 Dailymotion

another magig will happen in malayalm cinema, empuran
ലൂസിഫര്‍ ഹിറ്റയതിന് പിന്നാലെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗം അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ പേര് കൊണ്ടും മറ്റ് സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വിസ്മയിപ്പിക്കാനുള്ള വരവായിരിക്കുമെന്നാണ് സൂചന.