Yuvraj Singh seeks BCCI’s permission to play in foreign T20 leaguesഎന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഇനിയും കളി തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവി.