A Pakistan fan files an affidavit to ban pak cricket team
ലോകകപ്പില്‍ ഇന്ത്യയോടേറ്റ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്‍ ടീമിനെ വിലക്കണമെന്നാവശ്യപ്പെട്ട് ടീം ആരാധകന്‍ കോടതിയെ സമീപിച്ചു. സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിടണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.