England-Afganisthan Match Preview
ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് നാളെ അഫ്ഗാനിസ്ഥാനെ നേരിടും. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ഇംഗ്ലണ്ട് അനായാസ ജയമാണ് ലക്ഷ്യമിടുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ മികവിലേക്കുയരാന്‍ സാധിക്കാത്തത് അഫ്ഗാനിസ്ഥാനെ അലട്ടുന്നുണ്ട്.