¡Sorpréndeme!

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ബ്രഹ്മാണ്ഡ സെറ്റ്

2019-06-17 254 Dailymotion

intresting facts about mamangam set
മലയാളത്തില്‍ ഇതേവരെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മെഗാസ്റ്റാര്‍ മമ്മൂട്ടി നായക വേഷത്തില്‍ എത്തുന്ന മാമാങ്കം എന്ന് അണിയറക്കാര്‍ പറഞ്ഞിരുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്. മാമങ്കം എന്ന സിനിമയുടെ പ്രധാന ഹൈലൈറ്റാണ് ഈ സെറ്റ് എന്ന് സംവിധായകന്‍ എം.പത്മകുമാര്‍ പറയുന്നു