Mammootty reached at Thrissur's ragam theater for thanksgiving on behalf of big success of UNDA movieഉണ്ട സിനിമയുടെ വിജയാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മമ്മൂക്ക എത്തി. തൃശൂരിലെ രാഗം തീയേറ്ററിലെത്തിയ മമ്മൂട്ടിയെ കാണാന്‍ വന്‍ ആരാധകക്കൂട്ടം