മോഹന്‍ലാലിനെ കണ്ട് ആര്‍പ്പ് വിളിച്ച ആരാധകരെ വിമര്‍ശിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.പാലക്കാട് നെന്‍മാറയിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. Pinarayi vijayan warns mohanlal fans